കറുകുറ്റി കെ.പി.ജിനഗർ കുണ്ടു പാടത്ത് കൃഷിയിറക്കൽ എഫ്.ഐ.ടി ചെയർമാൻ .ടി.കെ.മോഹനൻ നിർവഹിക്കുന്നു
അങ്കമാലി: കറുകുറ്റി കെ.പി.ജി നഗർ കുണ്ടുപാടത്ത് കൃഷിയിറക്കൽ എഫ്.ഐ.ടി ചെയർമാൻ ടി.കെ. മോഹനൻ നിർവഹിച്ചു. കർഷകസംഘം മേഖലാ സെക്രട്ടറി പി.പി. എൽദോ അദ്ധ്യക്ഷത വഹിച്ചു. പി.വി. ടോമി, കെ.കെ. ഗോപി, മുരളി, കെ.എൻ. ശശി എന്നിവർ സംസാരിച്ചു.