പനങ്ങാട്.വ്യാപാരിവ്യവസായി പനങ്ങാട് യുണിറ്റ് മുൻപ്രസിഡന്റ് അന്തരിച്ച പാലത്തിങ്കൽ പി.പി.ജോർജ്ജിനെ അനുസ്മരിച്ചു.പനങ്ങാട് വ്യപാരി ഭവനിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എം.എസ്.രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. മുൻസെക്രട്ടറി എ.വി.ആന്റണി, എം.കെ.സുകുമാരൻ, എ.സി.സേവ്യർ, എം.ഡി.ബോസ്, ജോസ് വർക്കി,സി.സി.ജോർജ്ജ്,ഷേർളി ,മഞ്ജുസുരേഷ്, ശാന്തി,എം.പി.രവീന്ദ്രൻഎന്നിവർ അനുശോചിച്ചു.