മൂവാറ്റുപുഴ: റബർ ബോർഡിന്റെയും കക്കാട്ടൂർ ആർ.പി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ ടാപ്പിംഗ് പരിശീലന പരിപാടി 23ന് ആരംഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിയുടെ പകർപ്പും ഫോട്ടോയും സഹിതം 12ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് പി.ഐ.ജോർജ് അറിയിച്ചു.