manikutty-86

മൂവാറ്റുപുഴ: പെരിങ്ങഴ പുതുപ്പലേടത്ത് മാണിക്കുട്ടി (86) നിര്യാതനായി. സഹോദരങ്ങൾ: ജോസഫ്, പരേതരായ ഏലിക്കുട്ടി, ദേവസ്യ, ചാക്കോ, വർക്കി, റോസി.