suresh-66

പറവൂർ: കിഴക്കേപ്രം പാലൂപ്പാടത്ത് വീട്ടിൽ പരേതനായ ദാമോദരന്റെ മകൻ പി.ഡി.സുരേഷ് (66) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രശ്മി, രേഷ്മ. മരുമക്കൾ: രാജേഷ്, സുധീർ