കാലടി: കാലടി മറ്റൂർ ഭാഗത്തു നിന്നും ഒരു സ്വർണ്ണ മാല കളഞ്ഞു കിട്ടിയിട്ടുണ്ട്.ഉടമസ്ഥൻ വ്യക്തമായ തെളിവുമായി കാലടി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.ഫോൺ 0484 2462360, 9497987115, 9497980468