jameela-77

പള്ളുരുത്തി: സർക്കാർ ആശുപത്രിക്ക് സമീപം വി.പി. ശശി റോഡിൽ പരേതനായ വി.ഇ. ഇസ്മായിൽ സേട്ടിന്റെ ഭാര്യ ജമീല (77) നിര്യാതയായി. മക്കൾ: അബ്ദുൽ സത്താർ, അബ്ദുൽ അസീസ്, ഹസീന മജീദ്, റംലത്ത്. മരുമക്കൾ: സീന, നസീമ, മജീദ്.