എറണാകുളം പ്രസ്ക്ലബും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി നടത്തിയ വനിതാ ദിനാഘോഷത്തിന്റെ ഉദ്‌ഘാടനം മേയർ സൗമിനി ജെയിൻ നിർവഹിക്കുന്നു. കൊച്ചി സെൻട്രൽ ടാക്‌സ് ആൻഡ് സെൻട്രൽ എക്‌സൈസ് ജോയിന്റ് കമ്മീഷണർ രാജേശ്വരി ആർ നായർ, മാദ്ധ്യമ പ്രവർത്തകൻ അരുൺകുമാർ, സംവിധായിക കാവ്യ പ്രകാശ്, കൊച്ചി ഡിസി.പി. ജി. പൂങ്കുഴലി, സിനിമാതാരം നസ്രിയ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജുവൽ, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി. ശശികാന്ത് എന്നിവർ സമീപം