ചേപ്പനം: ചേപ്പനം കടാംതറയിൽ വാസുവിന്റെ ഭാര്യ രത്‌നവല്ലി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: ലൈല, സന്തോഷ്, പരേതനായ അജയ്‌ഘോഷ്, രജനി. മരുമക്കൾ: വിജയൻ, രജനി, സന്ധ്യ, അനിൽ.