മരട്: പള്ളിപ്പറമ്പിൽ ജോർജിന്റെ മകൻ ആന്റണി ജോർജ് (49) വാഹന അപകടത്തിൽ മരണമടഞ്ഞു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചമ്പക്കര സെന്റ് ജയിംസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ബെറ്റി. അമ്മ: റോസി ജോർജ്.