പള്ളിക്കര:വ്യാപാരി വ്യവസായി സമിതി കുന്നത്തുനാട് മേഖല യൂണി​റ്റ് രൂപീകരണം ജില്ലാ പ്രസിഡന്റ് റോബിൻ വൻ നിലം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം.എം തങ്കച്ചൻ അദ്ധ്യക്ഷനായി. എൻ.എം അബ്ദുൽകരീം, പോൾ വെട്ടിക്കാടൻ, വി.എ മോഹനൻ, ടി.തോമസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.എം അബ്ദുൽകരീം (രക്ഷാധികാരി ), കെ എം.ഹുസൈൻ(പ്രസിഡന്റ്), പി.ആർ കരീം (വൈസ് പ്രസിഡന്റ് ), കെ.എച്ച് അബ്ദുൽകരീം(സെക്രട്ടറി ), പി.കെ ജോർജ് (ജോയിന്റ്‌ സെക്രട്ടറി ), ടി.വി ഹംസ(ട്രഷറർ)