ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: കുത്താപ്പാടി കാവ്യകലയുടെ നാടകം ദി ഫ്ളാറ്റ് വൈകിട്ട് 6.30 ന്
ചുമട്ടു തൊഴിലാളി ക്ഷേമനിധി ഓഫീസ്: കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് എംപ്‌ളോയിസ് യൂണിയൻ ധർണ ഉദ്ഘാടനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് രാവിലെ പത്തിന്