obt

പൂണിത്തുറ: തെക്കുംഭാഗത്ത് ഒടുക്കത്തറ സുകുമാരൻ (83) നിര്യാതനായി. സംസ്കാരംഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: തങ്ക. മക്കൾ: സുരഭി, ജിജി, ജിനി. മരുമക്കൾ: അനിൽകുമാർ, ഷൈജു, കവിത.