omana-77

വൈപ്പിൻ: ചെറായി ഗൗരീശ്വരം വെളുത്തേടത്തുപറമ്പിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ഓമന (77) നിര്യാതയായി. ചെറായി ഗുരുദേവ ഇൻസ്റ്റിറ്റ്യൂട്ട് ഉടമയാണ്. മക്കൾ: ലത (അദ്ധ്യാപിക, എസ്.എം.എച്ച്.എസ്, ചെറായി), ലൗജിൻ. മരുമക്കൾ: മുരളി (മുരളി മെഡിക്കൽസ് പറവൂർ), സൗമ്യ.