കൊച്ചി : ഐ.എൻ.ടി.യു.സി വനിതാ വിഭാഗം സംഘടിപ്പിച്ച വനിതാ ദിനാചരണം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. വനിതാ ജില്ലാ പ്രസിഡന്റ് ലൈമിദാസ് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രലേഖ ശശിധരൻ, മാലിനി,നസീബ ഷുക്കൂർ, ടി.കെ. രമേശൻ, കനക വേലായുധൻ, ബെൻസി ബെന്നി എന്നിവർ പ്രസംഗിച്ചു.