വൈപ്പിൻ: എടവനക്കാട് പഴങ്ങാട് കണ്ണിയാട്ടുവെളിയിൽ മജീദിന്റെ ഭാര്യ സാജിത (56) ദുബായിൽ നിര്യാതയായി. വർഷങ്ങളായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. മക്കൾ: ഷാഫി, ഷെഫീറ, പരേതനായ ഷെഫീഖ്. മരുമക്കൾ: സജ്‌ന, നിഷ, പരേതനായ സുബൈർ. കബറടക്കം ദുബായിൽ നടത്തി.