പറവൂർ : മൂത്തകുന്നം ഗവ. എൽ.പി.ബി സ്കൂൾ വാർഷികാഘോഷം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.സി. ഹോച്ച്മിൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം. കശ്യപൻ, കെ.ജെ. സ്റ്റെഫിനി, ആർ. ഷൈലജ, എം.കെ. അജയൻ, പ്രസീദ ശ്രീനാവാസ് തുടങ്ങിയവർ സംസാരിച്ചു.