ashan-vayanashala-
പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലിയിൽ നടന്ന വനിതാദിനാചരണവും മോട്ടിവേഷൻ ക്ളാസും കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയുടെയും വനിതാവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ വനിതാദിനാചരണവും മോട്ടിവേഷൻ ക്ളാസും കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. ഉമാ ജിന്നൻ അദ്ധ്യക്ഷത വഹിച്ചു. ഗീതാ സന്തോഷ്, അന്നു ആദർശ്, പ്രിയ ഷിബു തുടങ്ങിയവർ സംസാരിച്ചു. സൗമ്യ വസന്ത് മോട്ടിവേഷൻ ക്ളാസെടുത്തു.