അങ്കമാലി: കുറുമശേരി പടയാട്ടിൽ വീട്ടിൽ പങ്കജാക്ഷി (85) നിര്യാതയായി. മക്കൾ: സത്യഭാമ, രാധാകൃഷ്ണൻ, ഗീത, കുട്ടപ്പൻ, ഉഷ, ബിന്ദു, ഷിബു. മരുമക്കൾ: കുമാരൻ, മണി, നാരായണൻകുട്ടി, വത്സ, വത്സൻ, വേണു, ബിന്ദു.