പറവൂർ : പറവൂർ ഡോൺബോസ്കോ ആശുപത്രിയിൽ സൗജന്യ ഗർഭാശയ രോഗ നിർണയക്യാമ്പ് 14ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ നടക്കും. സ്ത്രീരോഗ വിദഗ്ദ്ധ ഡോ. പി.സി. സുനീതി ക്യാമ്പിന് നേതൃത്വം നൽകും. ഫോൺ : 0484 2444875, 2444876.