പറവൂർ : ലോക കേൾവി ദിനാചരണത്തിന്റെ ഭാഗമായി പറവൂർ ലൈഫ് ഓഡിയോജളി ആൻഡ് സ്പീച്ച് തെറാപ്പി സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് തുടങ്ങി. 13വരെയാണ് ക്യാമ്പ്. ഫോൺ: 9747440033.