ummer-kunju-64

മട്ടഞ്ചേരി: വലിയപറമ്പിൽ പരേതനായ പരീത് സാഹിബിന്റെ മകൻ പി. ഉമ്മർകുഞ്ഞ് (64) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: നിസാമുദ്ദീൻ, റുബീന, ഹസീന, സെറീന, മുനീറ, അക്ബർ, ബെൻസീറ. മരുമക്കൾ: അജ്മൽ, നവാസ്, സിയാദ്, സൗഫിയ, ഹാസിം, റിയാസ്‌.