പറവൂർ : കരുമാല്ലൂർ കൈപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നപരിഹാര ക്രിയകളുടെ ഭാഗമായി സഹസ്രകലശാഭിഷേകം നാളെ (ബുധൻ) നടക്കും. പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ നടതുറപ്പ്, മഹാഗണപതിഹോമം, അധിവാസം വിടർത്തൽ, പരികലശാഭിഷേകം, രാവിലെ ഏഴിന് അഷ്ടബന്ധം ചാർത്തൽ തുടർന്ന് ബ്രഗ്മകലശം, മഹാപ്രസാദഊട്ട്,