മൂവാറ്റുപ്പുഴ കേരള കോൺഗ്രസ് (ജേക്കബ് )മൂവാറ്റുപുഴ നിയോജക മണ്ഡലം ഭാരവാഹികളായി മൺസൂർ പാലയംപറമ്പിൽ(പ്രസിഡന്റ്), മാത്യു കെ.വർഗീസ്(സെക്രട്ടറി), പി.വി.സോമൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.