കളമശ്ശേരി സെക്‌ഷൻ: സൗത്ത് കളമശ്ശേരി, മുനിസിപ്പൽ ഓഫീസ്, മുനിസിപ്പൽ ടൗൺ ഹാൾ, അറഫ നഗർ,ചങ്ങൻപുഴ നഗർ, പത്തടിപാലം, മേത്തർ നഗർ, ഗംഗ നഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
തോവക്കൽ സെക്‌ഷൻ: വനിത ടിയറ്റർ, വട്ടയക്കുന്നം, പിപി നഗർ, പീച്ചിങ്ങപ്പറമ്പ്, മിൽമ,ചാക്കോളാസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
സെൻട്രൽ സെക്‌ഷൻ: ടി.ഡി. റോഡ്, വിട്ട പ്പപ്രഭു റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ. പോളബ്രേ റോഡ്, സിറ്റിസൺ റോഡ്, പൗവത്തിൽ റോഡ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ
കോളേജ് സെക്‌ഷൻ: എറണാകുളം സൗത്ത് വെയർഹൗസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്‌ഷൻ: മഞ്ഞുമേൾ കോളനി ജംഗ്ഷൻ മുതൽ മുട്ടാർ പാലം വരെ രാവിലെ 9 മുതൽ 11 വരെ
ഇടപ്പള്ളി സെക്‌ഷൻ: കുന്നുംപ്പുറം, തട്ടാൻപടി, ബ്രന്മസ്ഥാനം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 11 വരെ