വടുതല : 31-ാം ഡിവിഷൻ കടേപ്പറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ രാധാ വേലായുധൻ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പച്ചാളം പൊതുശ്മശാനത്തിൽ. മക്കൾ: ബീന, ഗീത, ബാബു, സുനി. മരുമക്കൾ: ശശി, ദാസൻ, പരേതയായ സുനിത, രഞ്ജു.