മൂവാറ്റുപുഴ: പെരിങ്ങഴ അയ്യങ്കുഴയ്ക്കൽ എ.വി. ജോൺ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പെരിങ്ങഴ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: സണ്ണി, മാത്യു, എം. റോയ് (ന്യൂസ് എഡിറ്റർ ദീപിക, കൊച്ചി). മരുമക്കൾ: ജെസി, ലീന, മിസി.