joshi

ആലുവ: തോട്ടക്കാട്ടുകര മണപ്പുറം റോഡിൽ കുരുതിക്കുഴി വീട്ടിൽ പരേതനായ ഔസേപ്പിന്റെ മകൻ ജോഷി (67) നിര്യാതനായി. ഭാര്യ: കിഴക്കമ്പലം മടേക്കൽ കുടുംബാംഗം ലിസി. മക്കൾ: ബ്ലസൻ (യു.എ.ഇ), ബേസിൽ (യു.എ ഇ). മരുമകൾ: ഐശ്വര്യ. സംസ്‌കാരം പിന്നീട്‌.