പാലാരിവട്ടം ശ്രീഹരിഹരസുത ക്ഷേത്രം: അഷ്ടമംഗലദേവ പ്രശ്ന പരിഹാരവും ശുദ്ധിക്രിയകളും. കലശപൂജ രാവിലെ 6.30 ന്,സർപ്പബലി, നൂറുംപാലും 5.30 ന്.

ജി.ഓഡിറ്റോറിയം: ഡോ.എസ്.ജി.രാജന്റെ 'ചരിത്രതാളുകൾ' പുസ്തക പ്രകാശനം. വൈകിട്ട്. 4 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: സീനിയർ സിറ്റിസൺസ് ഫോറം ആഴ്ചവട്ടം. മസ്തിഷ്‌ക്കാരോഗ്യത്തെക്കുറിച്ച് പ്രഭാഷണം. 5.30 ന്.
നെട്ടേപ്പാടം റോഡ് ചിന്മയ സത്സംഗമന്ദിരം: വനിതകൾക്ക് വേണ്ടി തൈത്തരീയോപനിഷദ് ക്ലാസും ഭഗവദ്ഗീതാക്ലാസും. 10 ന് സ്വാമി സത്യാനന്ദ സരസ്വതിയുടെ വിവേക ചൂഡാമണി ക്ലാസ്. വൈകിട്ട് 6ന്
എറണാകുളം പേച്ചി അമ്മന് കോവിൽ: അമ്മൻകൊട മഹോത്സവം. സംഗീതാർച്ചന. 5.ന്

പോണേക്കാവ് ഭഗവതീക്ഷേത്രം: ഇരട്ട തീയാട്ട് രാത്രി 8.30 ന്.
എറണാകുളം ഗ്രാമജന സമൂഹം: സുബ്രഹ്മണ്യ ഭുജംഗം. ബി.സുന്ദർകുമാറിന്റെ ഭക്തിപ്രഭാഷണം .6.30 ന്.
ഇടപ്പള്ളി പ്രശാന്തി നഗർ രമണ മന്ദിരം: വേദാന്ത സത്സംഗം 10 ന് .
ഡർബാർ ഹാൾ ആർട്ട് ഗാലറി: ഓസ്റ്റിൻ കൊഞ്ചിറയുടെ ചിത്രപ്രദർശനം 11 ന്.
ഫോർട്ടുകൊച്ചി ഡേവിഡ് ഹാൾ ആർട്ട് ഗാലറി: ചലച്ചിത്ര പ്രവർത്തകൻ അമ്പിളിയുടെ ചിത്രപ്രദർശനം 11 ന്