sulaiman-abdul-kareem-sai

മട്ടാഞ്ചേരി: ജ്യൂടൗൺ ഫാത്തിമ ബിൽഡിംഗിൽ പരേതനായ അബ്ദുൽ കരീംസേട്ടിന്റെ മകൻ സുലൈമാൻ അബ്ദുൽ കരീം സേട്ട് (കമാൽഭായ് - 62) നിര്യാതനായി. കബറടക്കം ഇന്ന് വൈകിട്ട് 4.30ന് കച്ചി ഹനഫി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: നാഹിദ് ഭായ്. മക്കൾ: സദഫ് സുലൈമാൻ, സബീഹ സുലൈമാൻ, നവേദ് സുലൈമാൻ, സാറ സുലൈമാൻ, യൂസുഫ് സുലൈമാൻ.