ഇന്നാരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യർത്ഥികളുടെ തലയിൽ കൈവച്ചു അനുഗ്രഹിക്കുന്ന അദ്ധ്യാപിക. എറണാകുളം ഗവ ഗേൽസ് സ്കൂളിൽ നിന്നുള്ള കാഴ്ച