തൃപ്പൂണിത്തുറ: പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന്റെ ഭാഗമായ ഗരുഡൻ തൂക്കം ഇന്ന്.രാവിലെെ മുതൽ വിശേഷാൽ പൂജ, വൈകിട്ട് 6.30ന് സംഗീതാർച്ചന, 8.15ന്ഭജൻ, 9.15ന് പ്രയാ മേനോൻ നയിക്കുന്ന ഭക്തിഗാനമേള, തുടർന്ന് ഗരുഡൻ തൂക്കം. പുലർച്ചെ വലിയ ഗുരുതി എന്നിവയാണ് പ്രധാന പരിപാടികൾ.