പറവൂർ: ലോക ഗ്ലോക്കോമ വാരത്തോടനുബന്ധിച്ച് ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ നേത്ര പരിശോധന, ഗ്ലോക്കോമ നിർണയ ക്യാമ്പ് തുടങ്ങി. 14 വരെയുള്ള ക്യാമ്പിൽ സൗജന്യ രജിസ്ട്രേഷനും കൺസൾട്ടേഷനും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് 100 രൂപ നിരക്കിൽ ടെസ്റ്റുകൾ ലഭിക്കും. വിവരങ്ങൾക്ക് 0484 2661500, 8547820023.