പെരുമ്പാവൂർ: പ്രളയക്കാട് മഹാക്ഷേത്രത്തിലെ തിരുവുത്സവം 17 ന് വൈകിട്ട് കൊടിയേറും. 24 ന് ആറാട്ടോടെ സമാപിക്കും. 17 ന് വൈകിട്ട് എട്ടിന് ഭക്തിഗാനമേള,18 ന് രാവിലെ 9.30 ന് ഉത്‌സവബലിദർശനം,19 ന് വൈകിട്ട് തൃക്കൊടിയേറ്റ്, 20 ന് ചാക്യാർകൂത്ത്, 21ന് നൃത്തനൃത്ത്യങ്ങൾ, 22 ന് വൈകിട്ട് 6.30 ന് തിരുവാതിരകളി, 23 ന് ഉച്ചയ്ക്ക് 3.30 ന് കാഴ്ച്ചശ്രീബലി, 24 ന് രാത്രി എട്ടിന് ബാലെ.