വൈപ്പിൻ : എസ്. ശർമ്മ എം.എൽ.എ സംഘടിപ്പിക്കുന്ന ജനകീയ അദാലത്തിന്റെ ഭാഗമായി ഇന്ന്‌ നായരമ്പലം മംഗല്യ ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട ഹിയറിംഗ് മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയതി പീന്നീട് അറിയിക്കും.