വൈപ്പിൻ : ഞാറയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ രാത്രികാല സേവനം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് 23ന് എറണാകുളം ഡി.എം.ഒ ഓഫീസിന് മുന്നിൽ കേരള പ്രതികരണ സമിതി നടത്താനിരുന്ന സ്വയം പരിശോധന പ്രതീകാത്മക പ്രതിഷേധ സമരം താത്കാലികമായി മാറ്റിവെച്ചതായി ചെയർമാൻ എൻ. ജി. ശിവദാസ് അറിയിച്ചു.