വൈപ്പിൻ: സൗത്ത് പുതുവൈപ്പ് തൊഴുത്തുങ്കൽ സുബ്രഹ്മണ്യൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. ഭാര്യ: ബേബി. മക്കൾ: ബിജു, അനി. മരുമക്കൾ: വിജി, സുനിത.