പെരുമ്പാവൂർ: കൊറോണ വൈറസ് ഭീതി നിലനിൽക്കുന്നതിനാൽ ഇന്ന് നടക്കാനിരുന്ന വ്യാപാരി വ്യവസായി ഏകോപനസമിതി മേഖല സമ്മേളനം മാറ്റിവച്ചതായി പ്രസിഡന്റ് അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.