thajudheen-48

കളമശേരി: സൗത്ത് കളമശേരി തലക്കോട്ടിൽ പുഴക്കര വീട്ടിൽ ടി.എ. മുഹമ്മദിന്റെ മകൻ താജുദ്ദീൻ (48) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: ഹിബ, മമ്മൂസ്.