പറവൂർ : പറവൂർ എംപ്ളോയ്മെന്റ് എക്സചേഞ്ചിൽ റദ്ദായ രജിസ്ട്രേഷൻ പുതുക്കാൻ അപേക്ഷ നൽകിയവർക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് നിർദേശം നൽകിയിട്ടും ഹാജരാകാത്തവർക്ക് 13 വരെ ഇതിനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് എംപ്ളോയ്മെന്റ് ഓഫീസർ അറിയിച്ചു. ഹാജരാകുമ്പോൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും മാർക്കുലിസ്റ്റും ഹാജരാക്കണം.