കിഴക്കമ്പലം: പട്ടിമ​റ്റം എരുപ്പുംപാറയിൽ ജനശ്രീ സംഘം രൂപീകരിച്ചു. വി പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനശ്രീ ബ്ലോക്ക് ചെയർമാൻ ടി എൻ ശ്രീധരൻ അദ്ധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ, ജില്ലാ പഞ്ചായത്തംഗം സി.കെ അയ്യപ്പൻ കുട്ടി. ജനശ്രീ ജില്ലാമിഷനംഗം എ.പി കുഞ്ഞുമുഹമ്മദ്, കെജി മന്മഥൻ,ഹനീഫ കുഴുപ്പിള്ളി ,ജോസ് എൻ.ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.