തൃപ്പൂണിത്തുറ: നടമ കിളിതുരുത്തിൽ മണി (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ആര്യ. മക്കൾ: മിഥുൻ, മേഘ.