കൊച്ചി: ഔമാസം 15ന് ചാത്യാത്ത് എൽ.എം.സി.സി ഹൈസ്കൂളിൽ നടത്താൻ തീരുമാനിച്ചിരുന്ന 'കരുതലായ് എറണാകുളം' സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് മാറ്റിവച്ചതായി ടി.ജെ വിനോദ് എം.എൽ.എ അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. പൂരിപ്പിച്ച രജിസ്‌ട്രേഷൻ കാർഡുകൾ എം.എൽ.എ ഓഫീസിൽ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.