തൃപ്പൂണിത്തുറ: വടക്കേക്കോട്ട ആദമ്പിള്ളിക്കാവ് മുട്ടത്ത് വീട്ടിൽ എം.കെ. ലോഹിതാക്ഷ മേനോൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: രമണി. മകൾ: ദേവിക.