കോലഞ്ചേരി: പുത്തൻകുരിശ് നെല്ലിക്കാമുഗളിൽ 13 ന് ഭരണഘടനാ സംരക്ഷണ സദസ് നടക്കും. അഡ്വ.മനു റോയ് ഉദ്ഘാടനം ചെയ്യും. പി.കെ വേലായുധൻ, എൻ.കെ ജോർജ്, എൻ.ജി സുജിത് കുമാർ തുടങ്ങിയവർ സംസാരിക്കും.