കളമശ്ശേരി സെക്‌ഷൻ: ചേനക്കാല റോഡ്, എൻ.എ.ഡി. റോഡ്. വാട്ടർ അതോറിറ്റി, പള്ളിലക്കര ഫുഡ്ക്രാഫ്റ്റ്, പോളിടെക്‌നിക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്‌ഷൻ: മഞ്ചക്കാട്, കറ്റാടികനാൽ, ഇരുമ്പനം, ട്രാക്കോ കേബിൾ പരിസരം, കടമാന്തുരുത്ത്, തൃക്കത്ര എരൂർ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആമ്പല്ലൂർ സെക്‌ഷൻ: കാമിരമറ്റം പള്ളി മുതൽ നീർപ്പാറ വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഗിരിനഗർ സെക്‌ഷൻ: ചിലവന്നൂർ റോഡിൽ ഗിരിധർ ഹോസ്പിറ്റൽ മുതൽ കല്ലുപാലം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
സെൻട്രൽ സെക്‌ഷൻ: വീക്ഷണം റോഡ് പ്രസ്, ബീരാൻകുഞ്ഞ്് റോഡ്, പിയോളി ലൈൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ