ആലപ്പുഴ ജില്ലയിലെ ചേർത്തല പൂച്ചാക്കലിൽ പ്ലസ് ടു പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്ന നാലു വിദ്യാർത്ഥിനികൾ അടക്കം ആറു പേരെ നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചു. അതിൽ പരുക്കേറ്റ ശ്രീ കണ്ഠേശ്വരം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ.