തൃപ്പൂണിത്തുറ: അയ്യൻകാളി മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിൽ നടത്തുവാനിരുന്ന ധർണ കൊറോണ സുരക്ഷിതത്വം കണക്കിലെടുത്ത് മാറ്റി വച്ചതായി ജനറൽ കൺവീനർ വി.ടി വിജയൻ അറിയിച്ചു.