haleema-hussain-76

തോപ്പുംപടി: കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫീസിനു സമീപം കശിശിൽ പരേതനായ എം.ഒ. ഹുസൈൻ സേട്ടിന്റെ ഭാര്യ ഹലീമ ഹുസൈൻ (76) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കപ്പലണ്ടിമുക്ക് മസ്ജിദുൽ മുജാഹീദിൻ കബർസ്ഥാനിൽ. മക്കൾ: മുഹമ്മദ് വസീം (ഡിസ്ട്രിക്ട് ജഡ്ജ്, തൊടുപുഴ), നയീം ഹുസൈൻ (പോപ്പുലർ ഒഫ്‌സെറ്റ്, കൊച്ചി), നദീം ഹുസൈൻ (സെലിബീസ് ടെക്‌നോളജി കാക്കനാട്). മരുമക്കൾ: ലുബ്‌ന, ജവഹറ, ശാലീൻ.