sr-hersila-86

അങ്കമാലി: ആരാധന സന്യാസിനി സഭാംഗം സിസ്റ്റർ ഹേഴ്‌സല ചിറ്റിനപ്പിള്ളി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തൊടുപുഴ മാറിക ആരാധന മഠം സെമിത്തേരിയിൽ. സഹോദരങ്ങൾ: അന്നക്കുട്ടി, പരേതനായ ദേവസി, പരേതയായ സിസ്റ്റർ ജെറാർദ്.